Babari Masjid

National Desk 3 months ago
National

വ്യക്തിജീവിതത്തില്‍ രാമനെ പിന്തുടരാത്ത മോദിയാണ് രാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുക്കുന്നത്- സുബ്രമണ്യന്‍ സ്വാമി

വ്യക്തിജീവിതത്തില്‍ ഇതുവരെ രാമനെ പിന്തുടരാത്തയാളാണ് മോദി. തന്റെ പ്രധാനമന്ത്രി പദവിയില്‍ പൂജ്യനായിരിക്കെ മോദി പ്രാണപ്രതിഷ്ഠാ പൂജയിലേക്ക് പോവുകയാണ്.

More
More
National Desk 3 months ago
National

മസ്ജിദ് നിലനിര്‍ത്തി ക്ഷേത്രം പണിയണം എന്നായിരുന്നു രാജീവ് ഗാന്ധിയുടെ ആഗ്രഹം- മണി ശങ്കര്‍ അയ്യര്‍

മസ്ജിദ് നിലനില്‍ത്തുകയും ക്ഷേത്രം പണിയുകയും വേണം എന്നായിരുന്നു രാജീവിന്റെ ഉളളില്‍. വര്‍ഷങ്ങള്‍ക്കുശേഷം സുപ്രീംകോടതി എത്തിയ നിലപാടിലേക്ക് രാജീവ് നേരത്തെ തന്നെ എത്തിയിരുന്നു. 1986-ല്‍ ലോക്‌സഭയില്‍ നാനൂറിലേറെ സീറ്റുകളുടെ പിന്തുണയുണ്ടായിരുന്ന രാജീവ് ഗാന്ധിക്ക് മുസ്ലീങ്ങളെ പ്രീണിപ്പിക്കേണ്ട ആവശ്യമോ ഹിന്ദു വികാരം മുതലെടുക്കേണ്ട കാര്യമോ ഉണ്ടായിരുന്നില്ല'- മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

'പട്ടാളത്തെ തച്ചുതകര്‍ത്ത് ബാബരി പളളി പൊളിച്ചവര്‍ ഞങ്ങള്‍' ; കണ്ണൂരില്‍ ബജ്‌റംഗ്ദള്‍ റാലി

1992 ഡിസംബര്‍ ആറിനാണ് വിശ്വഹിന്ദു പരിഷത്തിന്റെയും അനുബന്ധ സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ ഒരുകൂട്ടം അക്രമികള്‍ യുപിയിലെ അയോധ്യയില്‍ സ്ഥിതിചെയ്തിരുന്ന ബാബറി മസ്ജിദ് തകര്‍ത്തത്

More
More
Web Desk 1 year ago
Social Post

ബാബറി മസ്ജിദ്; സംഘപരിവാറിനെ എതിര്‍ക്കാതെ എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് കോണ്‍ഗ്രസ്- എ എ റഹീം

പൊളിക്കാന്‍ കൂട്ടുനിന്നു എന്നുമാത്രമല്ല, പളളി പൊളിച്ച ഒരു പ്രതിയെപ്പോലും നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല. നിസംശയം പറയാം. ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യത്തിന് ആര്‍എസ്എസ് മാത്രമല്ല, കോണ്‍ഗ്രസ് കൂടി പ്രതിയാണ്'- എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
National

ഷാഹി മസ്ജിദിലും കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടനകള്‍; മഥുരയില്‍ കനത്ത സുരക്ഷ

അഖില ഭാരത ഹിന്ദു മഹാസഭ, ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മ്മാണ്‍ ന്യാസ്, നാരായണി സേന, ശ്രീകൃഷ്ണ മുക്തിദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ മഥുരയില്‍ പരിപാടികള്‍ നടത്താന്‍ അനുമതി തേടിയിരുന്നു

More
More
Web Desk 2 years ago
National

ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ യു പി മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗ് അന്തരിച്ചു.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ഗൂഡാലോചനാ കുറ്റംചുമത്തപ്പെട്ട കല്ല്യാണ്‍ സിംഗിനെ പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. കുറഞ്ഞ കാലയളവുകളിലാണ് കല്ല്യാണ്‍ സിംഗ് യുപി ഭരിച്ചത്.

More
More
National Desk 2 years ago
National

ബാബറി മസ്ജിദ് തകര്‍ത്തതിനു പ്രായശ്ചിത്തമായി പളളികള്‍ നിര്‍മ്മിച്ചയാള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ഒരു പളളി പൊളിച്ചതിനുപകരമായി നൂറു പളളികള്‍ പണിയുമെന്ന് ദൃഢനിശ്ചയം ചെയ്തയാളാണ് മുഹമ്മദ് ആമിര്‍. 91 പളളികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇതിനകം പണിതുകഴിഞ്ഞു.

More
More
National Desk 3 years ago
National

ബാബരിമസ്ജിദിന് പകരമായി നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ പുറത്ത്

അയോധ്യയില്‍ ബാബരിമസ്ജിദിന് പകരമായി നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖകള്‍ പുറത്തുവിട്ടു

More
More
National Desk 3 years ago
National

അവിടെ മസ്ജിദ് ഇല്ലായിരുന്നു; ബാബറി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍

പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്ന് ബാബറി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍.

More
More
Web Desk 3 years ago
National

ബാബ്റി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോയെന്ന് സീതാറാം യെച്ചൂരി

ബാബറി മസ്ജിദ് തകർത്ത കേസിലെ ലക്നൗ സിബിഐ കോടതിയുടെ വിധി നീതിയുടെ സമ്പൂർണ വഞ്ചനയെന്ന് സീതാറാം യെച്ചൂരി

More
More
National Desk 3 years ago
National

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പുതിയ രൂപകൽപ്പനക്ക് അന്തിമ രൂപം നല്‍കി

ചന്ദ്രകാന്ത് സോംപുര തന്റെ ഡ്രോയിംഗ് ബോർഡിൽ രാമക്ഷേത്രത്തിന്റെ രൂപം വരച്ചുവെച്ചിട്ട് 30 വർഷത്തോളമായി.1990ലാണ് ചന്ദ്രകാന്ത് സോംപുര ആദ്യമായി അയോദ്ധ്യ സന്ദർശിച്ചത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More